Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീ​ക​ര​ർ​ക്ക്​ സ​ഹാ​യം...

ഭീ​ക​ര​ർ​ക്ക്​ സ​ഹാ​യം ന​ൽ​കി​യെ​ന്ന്​; അ​ന്വേ​ഷ​ണ​സം​ഘം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ

text_fields
bookmark_border
criminal-investigation.jpg
cancel

തൃ​​ശൂ​​ർ: ക​​ട​​ൽ​​മാ​​ർ​​ഗം ശ്രീ​​ല​​ങ്ക​​യി​​ൽ​​നി​​ന്ന്​ കോ​​യ​​മ്പ​​ത്തൂ​​രി​​ൽ ഭീ​​ക​​ര​​ർ എ​​ത്ത ി​​യെ​​ന്ന വിവരത്തെതുടർന്ന്​ കൊ​​ടു​​ങ്ങ​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യു​​ടെ വീ​​ട്ടി​​ൽ പൊ​​ലീ​​സ്​ അ​​ന്വേ​ ​ഷ​​ണം. ല​​ഷ്ക​​റെ ​​ത്വയ്യിബ ഭീ​​ക​​ര​​ർ​​ക്ക് സ​​ഹാ​​യം ചെ​​യ്തു​​വെ​​ന്ന സൂ​​ച​​ന​െ​​യ​​ത്തു​​ട​​ർ​​ന്നാണ്​ കൊ​​ടു​​ങ്ങ​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യു​​ടെ വീ​​ട്ടി​​ൽ പൊ​​ലീ​​സ്​ എത്തിയത്​. ഭീ​​ക​​ര​​വാ​​ദി​​ക​​ൾ അ​​തി​​ർ​​ത്തി ക​​ട​​ന്നു​​വെ​​ന്ന വി​​വ​​ര​​​ത്തി​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തൃ​​ശൂ​​ർ ജി​​ല്ല​​യി​​ൽ സു​​ര​​ക്ഷ​​യും നി​​രീ​​ക്ഷ​​ണ​​വും ശ​​ക്ത​​മാ​​ക്കി. കൊ​​ടു​​ങ്ങ​​ല്ലൂ​​ർ മാ​​ട​​വ​​ന സ്വ​​ദേ​​ശി സം​​ഘ​​ത്തി​​ലു​​ണ്ടെ​​ന്ന വി​​വ​​ര​​ത്തി​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ അ​​ന്വേ​​ഷ​​ണ​​മെ​​ന്നാ​​ണ്​ പൊ​​ലീ​​സ്​ ഭാ​​ഷ്യം.

ഭീ​​ക​​ര​​ർ ത​​മി​​ഴ്നാ​​ട്ടി​​ൽ എ​​ത്തി​​യ​​ത് ഇ​​യാ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണെ​​ന്ന്​ ദേ​​ശീ​​യ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗം സം​​സ്ഥാ​​ന ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ന്​ സൂ​​ച​​ന ന​​ൽ​​കി​​യി​​ട്ടു​​ണ്ട​േ​​ത്ര. വീ​​ട്ടി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ മാ​​ത്ര​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​വ​​രി​​ൽ​​നി​​ന്ന്​ ഇ​​യാ​​ളു​​ടെ നാ​​ട്ടി​​ലെ ബ​​ന്ധ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും തൊ​​ഴി​​ലി​​നെ​​ക്കു​​റി​​ച്ചും പൊ​​ലീ​​സ് ചോ​​ദി​​ച്ച​​റി​​ഞ്ഞു.

ര​​ണ്ട്​ മാ​​സം മു​​മ്പ് നാ​​ട്ടി​​ലെ​​ത്തി​​യ പി​​ന്നീ​​ട് വി​​ദേ​​ശ​​ത്തേ​​ക്ക് പോ​​യെ​​ന്ന്​ അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ലു​​ള്ള​​വ​​ർ പ​​റ​​ഞ്ഞു. ഗ​​ൾ​​ഫി​​ലേ​​യും നാ​​ട്ടി​​ലേ​​യും ബ​​ന്ധ​​ങ്ങ​​ൾ പൊ​​ലീ​​സ്​ അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. ഗ​​ൾ​​ഫി​​ൽ ഇ​​യാ​​ൾ​​ക്ക്​ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യു​​ണ്ട​േ​​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTerroristsmalayalam news
News Summary - helping terrorists investigation team reaches kodungallur
Next Story