Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ:...

കരിപ്പൂർ: സ്വർണക്കടത്തിന്​ ഒത്താശ; 11 പേർക്കെതിരെ സി.ബി.ഐ കേസ്

text_fields
bookmark_border
കരിപ്പൂർ: സ്വർണക്കടത്തിന്​ ഒത്താശ; 11 പേർക്കെതിരെ സി.ബി.ഐ കേസ്
cancel

കൊ​ച്ചി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ​ഒ​ത്താ​ശ ചെ​യ്​​ത ക​സ്​​റ്റം​സ്​ സൂ​പ്ര​ണ്ട്​ അ​ട​ക്കം 11 പേ​ർ​ക്കെ​തി​രെ സി.​ബി.​ഐ എ​ഫ്.​ഐ.​ആ​ർ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ക​രി​പ്പൂ​രി​ൽ ന​ട​ന്ന റെ​യ്​​ഡി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ സി.​ബി.​ഐ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി (മൂ​ന്ന്) ജ​ഡ്​​ജി മു​മ്പാ​കെ മു​ദ്ര​വെ​ച്ച​ ക​വ​റി​ലാ​ണ്​ കൊ​ച്ചി സി.​ബി.​ഐ യൂ​നി​റ്റ്​ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശം സി.​ബി.​ഐ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​സ്​​റ്റം​സ്​ സൂ​പ്ര​ണ്ടും മ​റ്റ്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​മാ​ണ്​ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. നേ​ര​ത്തേ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി സി.​ബി.​ഐ തേ​ടി​യി​രു​ന്നു. ഇതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങിയ​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും അ​റ​സ്​​റ്റ്​ തീ​രു​മാ​നി​ക്കു​ക.

ജ​നു​വ​രി​യി​ൽ സി.​ബി.​ഐ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ല​ട​ക്കം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു കോ​ടി​യോ​ളം രൂ​പ​യും പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkarippur airportCBI
News Summary - helped for gold smuggling cbi case against 11 in karippur airport
Next Story