Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂസുഫലി അപകടത്തിൽ...

യൂസുഫലി അപകടത്തിൽ പെട്ട ഹെലികോപ്​ടർ വിൽപനക്ക്

text_fields
bookmark_border
helicopter 285
cancel
Listen to this Article

കൊ​ച്ചി: ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​ സ​ഞ്ച​രി​ക്ക​വെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഹെ​ലി​കോ​പ്​​ട​ർ വി​ൽ​പ​ന​ക്ക്. ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി അ​ഗ​സ്റ്റ വെ​സ്റ്റ​ല​ൻ​ഡി​ന്‍റെ 109 എ​സ്.​പി ഹെ​ലി​കോ​പ്​​ട​റാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ ന​ട​പ​ടി ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ൽ​ക്കുന്ന​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 11നാ​ണ് പ​ന​ങ്ങാ​ട്ടെ ച​തു​പ്പു​നി​ല​ത്തി​ൽ ഹെ​ലി​കോ​പ്​​ട​ർ ഇ​ടി​ച്ചി​റ​ങ്ങി​യ​ത്.

ഹെ​ലി​കോ​പ്​​ട​ർ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക്ക്​ കൈ​മാ​റി​യെ​ന്നും അ​വ​രാ​ണ്​ വി​ൽ​പ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്ന​തെ​ന്നും ലു​ലു​ഗ്രൂ​പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 50​ കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ​ഹെ​ലി​കോ​പ്​​ട​റി​ന്​ നാ​ലു​വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹാ​ങ്ക​റി​ലാ​ണ്​ ഇ​പ്പോ​ൾ ഹെ​ലി​കോ​പ്​​ട​ർ. നി​ല​വി​ൽ പ​റ​ക്കാ​വു​ന്ന സ്ഥി​തി​യി​ല​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ൽ ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter
News Summary - helicopter that crashed with MA yousuff ali for sale
Next Story