Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെലികോപ്​ടര്‍ അപകടം:...

ഹെലികോപ്​ടര്‍ അപകടം: പൊലീസ് ഉദ്യോഗസ്ഥക്ക് പ്രശംസപത്രം

text_fields
bookmark_border
ma-yousufali-helicopter
cancel

കൊ​ച്ചി: പ​ന​ങ്ങാ​ട് ച​തു​പ്പി​ൽ ഹെ​ലി​കോ​പ്​​ട​ർ ഇ​ടി​ച്ചി​റ​ങ്ങി​യ അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വ​നി​ത പൊ​ലീ​സ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ശം​സ​പ​ത്ര​വും കാ​ഷ് അ​വാ​ര്‍ഡും.

കൊ​ച്ചി പ​ന​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ എ.​വി. ബി​ജി​ക്ക് 2,000 രൂ​പ പാ​രി​തോ​ഷി​ക​വും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ശം​സ​പ​ത്ര​വും ല​ഭി​ക്കും.

യാ​ത്ര​ക്കാ​രു​മാ​യി ഹെ​ലി​കോ​പ്​​ട​ര്‍ ഇ​ടി​ച്ചി​റ​ങ്ങി​യ​പ്പോ​ള്‍ അ​വ​രെ ര​ക്ഷി​ക്കാ​ന്‍ ബി​ജി കാ​ണി​ച്ച ധീ​ര​ത​ക്കാ​ണ് അംഗീകാരമെന്ന്​ ​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ബിജിയുടെ വീ​ടി​ന് സ​മീ​പ​ത്തെ ച​തു​പ്പി​ലാ​ണ് വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്​​ട​ർ ഇ​ടി​ച്ചി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashMA Yusuff ali
News Summary - Helicopter crash: Testimonial to police officer
Next Story