Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴ്​...

ഏഴ്​ ജില്ലകളിൽനിന്നുള്ളവർക്ക്​ വയനാട്ടിൽ കർശന നിയന്ത്രണം

text_fields
bookmark_border
wayanad-district
cancel

കൽപറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച സ് ​ഥലങ്ങളിൽനിന്നുള്ള ആളുകള്‍ വയനാട്ടില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല ഉത്തരവിറക്കി.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ ജില്ലകളില്‍നിന്ന്​ ഇതിനകം വയനാട് ജില്ലയില്‍ പ്രവേശിച്ചവര്‍ 28 ദിവസം ആരുമായും സമ്പര്‍ക്കമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad News
News Summary - heavy restrictions in waynad for seven districts
Next Story