Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദു​രി​താ​ശ്വാ​സ നി​ധി:...

ദു​രി​താ​ശ്വാ​സ നി​ധി: കല്യാൺ ജ്വല്ലേഴ്​സ്​ ഒരു കോടി നൽകും

text_fields
bookmark_border
TS-Kalyana-Raman
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കും. ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ചെ​ക്ക്​ കൈ​മാ​റും.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും പ്ര​ള​യം ഒ​റ്റ​ക്കെ​ട്ടാ​യി അ​തി​ജീ​വി​ക്കു​മെ​ന്നും കേ​ര​ള​ത്തെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളി​ൽ കൈ​കോ​ർ​ക്കു​മെ​ന്നും ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു. ഈ ​സം​ഭാ​വ​ന​യ്​​ക്കു പു​റ​മെ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്​ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ വ​രും മാ​സ​ങ്ങ​ളി​ൽ പ്ര​ള​യ​ബാ​ധി​ത​ക​ർ​ക്ക്​ വീ​ട്​ നി​ർ​മി​ച്ചു ന​ൽ​കും.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ല്യാ​ണി​​െൻറ ടീം ​സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത്​ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ ര​ണ്ട്​ കോ​ടി​യി​ല​ധി​കം രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ചെ​ല​വ​ഴി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsheavy rains 2019Kalyan JewelersDonate One Crore
News Summary - Heavy Rains 2019: Kalyan Jewelers Donate One Crore -Kerala News
Next Story