Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂൺ 11 വരെ അതിശക്തമായ മഴക്ക്​ സാധ്യത

text_fields
bookmark_border
ജൂൺ 11 വരെ അതിശക്തമായ മഴക്ക്​ സാധ്യത
cancel

കാസർകോട്​: ജൂൺ 11 വരെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക്​ കാരണമാകാമെന്നും അറിയിപ്പില്‍ പറയുന്നു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമീഷനും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Rain will June 11 in Kerala -Kerala News
Next Story