Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴയിൽ കിണറിടിഞ്ഞ് വീണ് യുവാവ്​ മരിച്ചു

text_fields
bookmark_border
കനത്ത മഴയിൽ കിണറിടിഞ്ഞ് വീണ് യുവാവ്​ മരിച്ചു
cancel

തിരുവനന്തപുരം: കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള വസന്ത നിവാസിൽ സുരേഷ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.ക്ഷേത്രത്തിൽ പോകുവാൻ കുളിക്കുന്നതിന് വെള്ളം കോരുകയായിരുന്നു. തുടർന്ന് കിണറിന്‍റെ ഒരു ഭാഗവും സുരേഷും കിണറ്റിൽ വീഴുകയായിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rain at Trivandrum Well-Kerala News
Next Story