Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: ട്രെയിനുകൾ...

കനത്ത മഴ: ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
Train
cancel

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് സമയ ക്രമീകരണം നടത്തകയും ചെയ്തു.  56318 നാഗർകോവിൽ – കൊച്ചുവേളി, 56317 കൊച്ചുവേളി – നാഗർകോവിൽ, 66304 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.

16723/16724 അനന്തപുരി എക്സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുകയെന്നും രാവിലെ 6.40ന് കന്യാകുമാരിയിൽ‌നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂവെന്നും രാവിലെ 10.30ന് കന്യാകുമാരിയിൽനിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂവെന്നും റെയിൽവെ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmlayalam newskerla newsOkhi cyclonetrain dismissed
News Summary - Heavy Rain-Train dismissed-Kerala news
Next Story