Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2024 10:37 AM IST Updated On
date_range 18 July 2024 10:38 AM ISTകനത്ത മഴ: കണ്ണൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലിറക്കി
text_fieldsbookmark_border
camera_alt
Representational Image
കൊച്ചി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കനത്ത മഴയെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.
യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയാണ്. കണ്ണൂരിൽ കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story