Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ: എറണാകുളം ജില്ലയിലെ സ്​കൂളുകൾക്ക്​ വെള്ളിയാഴ്​ച അവധി

text_fields
bookmark_border
കനത്ത മഴ: എറണാകുളം ജില്ലയിലെ സ്​കൂളുകൾക്ക്​ വെള്ളിയാഴ്​ച അവധി
cancel

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം​ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്​ച അവധി ആയിരിക്കുമെന്ന്​ കലക്ടർ  പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകൾക്ക് കീഴിൽ വരുന്ന സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്
. ​ 

പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കോളജുകൾക്ക് അവധിയില്ല. അവധിക്ക് പകരം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിക്കുന്ന ശനിയാഴ്ച  പ്രവർത്തി ദിനം ആയിരിക്കുമെന്നും കലക്ടർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heavy rain; schools in eranakulam district will not work on friday
Next Story