Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിലും തൃശൂരും...

ഇടുക്കിയിലും തൃശൂരും ഇന്ന്​ ഒാറഞ്ച്​ അലർട്ട്

text_fields
bookmark_border
ഇടുക്കിയിലും തൃശൂരും ഇന്ന്​ ഒാറഞ്ച്​ അലർട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്​​ച കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു ​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 എം.​എം വ​രെ) അ​തി​ശ​ക്ത​മാ​യ​തോ (115 മു​ത​ൽ 204.5 എം.​എം വ​രെ) ആ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​െ​മ​ന്ന്​​ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

22ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും 23ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും 24ന് ​ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും 25ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsIdukki NewsOrange AlertThrissur News
News Summary - Heavy Rain: Orange Alert in Idukki and Thrissur -Kerala News
Next Story