Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളക്കെട്ടിനും...

വെള്ളക്കെട്ടിനും മിന്നല്‍ പ്രളയത്തിനും സാധ്യ​ത

text_fields
bookmark_border
rain
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍ദ​ത്തെ തു​ട​ര്‍ന്ന് കേ​ര​ള​ത്തി​ല്‍ മൂ​ന്ന്​ ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പി​െൻറ മു​ന്ന​റി​യി​പ്പെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജൂ​ണ്‍ 16 വ​രെ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ര്‍ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തി​ശ​ക്ത മ​ഴ തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന​ത് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ക​ളും മി​ന്ന​ല്‍പ്ര​ള​യ​ങ്ങ​ളും സൃ​ഷ്​​ടി​ച്ചേ​ക്കാം. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ള്‍പൊ​ട്ട​ലി​നും കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം. അ​പ​ക​ട​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശം ല​ഭി​ച്ചാ​ല്‍ വീ​ട്ടി​ല്‍നി​ന്ന് സു​ര​ക്ഷി​ത​മാ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണം. ജൂ​ണ്‍ 17 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ അ​റ​ബി​ക്ക​ട​ല്‍ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടി​ല്ല. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​യ​ര്‍ന്ന തി​ര​മാ​ല ജാ​ഗ്ര​താ​നി​ര്‍ദേ​ശ​മു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodHeavy rain
News Summary - Heavy rain may continue for three more days in Kerala and Possibility of flooding too
Next Story