Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്​​ഥാ​ന​ത്ത്​...

സം​സ്​​ഥാ​ന​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​

text_fields
bookmark_border
സം​സ്​​ഥാ​ന​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വ്യാ​ഴാ​ഴ്​​ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ണ്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

രാ​ത്രി മ​ഴ ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ച് ആ​ളു​ക​ളെ അ​റി​യി​ക്കു​ക​യും പ​ക​ൽ​ത​ന്നെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും​വേ​ണം.

വ്യാ​ഴാ​ഴ്​​ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും 31ന്​ ​കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​  മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും ര​ണ്ടി​ന്​ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainKerala News
News Summary - Heavy Rain Likely In Rest Of The State
Next Story