Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടിലങ്ങാടി പാലം തെന്നി നീങ്ങിയെന്ന് വ്യാജപ്രചരണം

text_fields
bookmark_border
കൂട്ടിലങ്ങാടി പാലം തെന്നി നീങ്ങിയെന്ന് വ്യാജപ്രചരണം
cancel

മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലം അപകടാവസ്ഥയിലാണെന്നും തെന്നി നീങ്ങിയെന്നും വ്യാജപ്രചരണം. സമൂഹ മാധ്യമങ്ങളിലാണ് വ്യാജപ്രചരണം നടക്കുന്നത്.

ഈ വാർത്ത തെറ്റാണെന്ന് മലപ്പുറം ജില്ല കൺട്രോൾ റൂമും അഗ്നി രക്ഷ സേനയും അറിയിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heavy rain-Koottilangadi Bridge-kerala news
Next Story