Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴക്കും...

കനത്ത മഴക്കും കാറ്റിനും സാധ്യത; ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍ട്ട്

text_fields
bookmark_border
കനത്ത മഴക്കും കാറ്റിനും സാധ്യത; ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍ട്ട്
cancel
camera_alt?????????????? ??????????? ???????? ??????????????? ??????????????????????? ????????????? (??? ??????)

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത. തീ​ര​ദേ​ശ ജി​ല്ല​ക​ളി​ല്‍ 12 സ​​​െൻറീ​മീ​റ്റ​ര്‍വ​രെ മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ​മാ​സം 16വ​രെ ക​ന​ത്ത മ​ഴ തു​ട​രും. കേ​ര​ള​തീ​ര​ത്ത് വ്യാ​ഴാ​ഴ്ച വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ തി​ര​മാ​ല​ക​ള്‍ 3.5 മീ​റ്റ​ർ മു​ത​ൽ 4.5 മീ​റ്റ​വ​രെ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ക​ട​ലി​നോ​ട് അ​ടു​ത്ത മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ വ്യാ​പ​ക മ​ഴ​ക്കു​ള്ള യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍ദേ​ശ​മു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​​​​െൻറ വേ​ഗം മ​ണി​ക്കൂ​റി​ൽ 50 കി.​മീ വ​രെ​യാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ​യു​ണ്ടാ​യ​ത്- 10 സ​​​െൻറീ​മീ​റ്റ​ർ. തൃ​ശൂ​രി​ലെ ഏ​നാ​മ​ക്ക​ൽ ഒ​മ്പ​ത്​ സ​​​െൻറീ മീ​റ്റ​റും മ​ഴ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam news
News Summary - Heavy Rain in Kerala-Kerala News
Next Story