Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്​തമായ മഴക്ക്​...

ശക്​തമായ മഴക്ക്​ സാധ്യത

text_fields
bookmark_border
ശക്​തമായ മഴക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക് പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ലും തെ​ക്ക​ൻ ആ​ന്ധ്ര തീ​ര​ത്തും ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ പ്ര​ദേ​ശ​ത്തും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി.​മീ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി.​മീ വേ​ഗ​ത്തി​ലും കാ​റ്റ് വീ​ശാ​നി​ട​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ഇൗ ​പ്ര​ദേ​ശ​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsheavy rainmalayalam news
News Summary - Heavy Rain in Kerala-Kerala News
Next Story