Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ; കൊല്ലത്ത് മതിലിടിഞ്ഞ് വീട്ടമ്മ മണ്ണിനടിയിൽപ്പെട്ടു

text_fields
bookmark_border
rain 8786
cancel

കൊല്ലം മുട്ടയ്ക്കാവിൽ മണ്ണും മതിലും ഇടിഞ്ഞു വീണ് വീട്ടമ്മ മണ്ണിനടിയിൽപ്പെട്ടു. മുട്ടയ്ക്കാവ് മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. ആമിന എന്ന വീട്ടമ്മയാണ് മണ്ണിനടിയിൽപ്പെട്ടത്. ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

തെക്കൻ കേരളത്തിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 11 ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്.

Updating...

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rain in southern kerala updates
Next Story