Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിതീവ്ര മഴക്ക്​...

അതിതീവ്ര മഴക്ക്​ സാധ്യത; രണ്ട്​ ജില്ലകളിൽ റെഡ്​ അലർട്ട്​

text_fields
bookmark_border
അതിതീവ്ര മഴക്ക്​ സാധ്യത; രണ്ട്​ ജില്ലകളിൽ റെഡ്​ അലർട്ട്​
cancel


തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നാ​ൽ സം​സ്​​ഥാ​ന​ത്ത്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക്​​ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

വ്യാ​ഴാ​ഴ്​​ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും. അ​തി​ജാ​ഗ്ര​ത​ക്കും ത​യാ​റെ​ടു​പ്പി​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

എ​ട്ടി​ന്​ ഇ​ടു​ക്കി, പാ​ല​ക്കാ​ട്, ഒ​മ്പ​തി​ന്​ മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്​്. ര​ണ്ടു​ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ ല​ഭി​ക്കു​ന്ന വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യി ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റ​ണം. ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ ത​ന്നെ നി​ർ​ബ​ന്ധ​പൂ​ർ​വം ആ​ളു​ക​ളെ മാ​റ്റ​ണം.

രാ​ത്രി മ​ല​യോ​ര മേ​ഖ​ല ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ രാ​ത്രി ഗ​താ​ഗ​തം നി​രോ​ധി​ക്കും. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

റെ​ഡ്, ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ അ​തി​തീ​വ്ര​മ​ഴ സാ​ഹ​ച​ര്യം മ​റ്റ്​ ജി​ല്ല​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ വ​ട​ക്ക​ൻ,-മ​ധ്യ കേ​ര​ള​ത്തി​ലാ​കെ ജാ​ഗ്ര​ത​ക്ക്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:red alertheavy rainRed Alert in Kerala
News Summary - Heavy rain forcast in kerala-Kerala news
Next Story