Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാളം തെറ്റി ട്രെയിൻ...

താളം തെറ്റി ട്രെയിൻ ഗതാഗതം

text_fields
bookmark_border
താളം തെറ്റി ട്രെയിൻ ഗതാഗതം
cancel

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും മൂ​ലം ട്രെ​യി​ൻ ഗ​താ​ഗ​തം താ​ളം തെ​റ്റി. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

വ്യാ​ഴാ​ഴ്ച മം​ഗ​ലാ​പു​ര​ത്ത് നി​ന്ന്​ യാ​ത്ര ആ​രം​ഭി​ക്കേ​ണ്ട 16605 മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ-​നാ​ഗ​ർ​കോ​വി​ൽ ഏ​റ​നാ​ട് എ​ക്സ്പ്ര​സ്
66611 പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ-​എ​റ​ണാ​കു​ളം മെ​മു
56361 ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

12678 എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സ് കോ​യ​മ്പ​ത്തൂ​രി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ൽ റ​ദ്ദാ​ക്കി.
ബു​ധ​നാ​ഴ്ച മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച 16603 മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.
ബു​ധ​നാ​ഴ്ച മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച 16630 മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.
വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച 12081 ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ൻ ശ​താ​ബ്​​ദി എ​ക്സ്പ്ര​സ് ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച യാ​ത്ര ആ​രം​ഭി​ച്ച 12695 ചെ​ന്നൈ സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്​​റ്റ്​ എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന്, പാ​ല​ക്കാ​ട് ജ​ങ്​​ഷ​നി​ൽ നി​ന്ന് ചെ​ന്നൈ സെ​ൻ​ട്ര​ലി​ലേ​ക്ക് വ്യാ​ഴാ​ഴ്ച സ​ർ​വി​സ് ന​ട​ത്തി.

16187 കാ​രി​ക്ക​ൽ-​എ​റ​ണാ​കു​ളം ​െ​ട്ര​യി​ൻ പാ​ല​ക്കാ​ട് ജ​ങ​്​​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന്, പാ​ല​ക്കാ​ട് നി​ന്ന് കാ​രി​ക്ക​ലി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി.
16791 തി​രു​നെ​ൽ​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് തി​രു​നെ​ൽ​വേ​ലി​ക്കും കൊ​ല്ല​ത്തി​നും ഇ​ട​യി​ൽ റ​ദ്ദാ​ക്കി.
16792 പാ​ല​ക്കാ​ട് തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് കൊ​ല്ല​ത്തി​നും തി​രു​നെ​ൽ​വേ​ലി​ക്കും ഇ​ട​യി​ൽ യാ​ത്ര റ​ദ്ദാ​ക്കി.
16516 ക​ർ​വാ​ർ-​മം​ഗ​ലാ​പു​രം-​യ​ശ്വ​ന്ത്പൂ​ർ ത്രൈ ​വാ​രം എ​ക്സ്പ്ര​സ് ക​ർ​വാ​റി​നും ഹാ​സ​നും ഇ​ട​യി​ൽ സ​ർ​വി​സ് റ​ദ്ദാ​ക്കി.
16575 യ​ശ്വ​ന്ത് പൂ​ർ-​മം​ഗ​ലാ​പു​രം ജ​ങ്​​ഷ​ൻ ത്രൈ ​വാ​ര എ​ക്സ്പ്ര​സ് ഹാ​സ​നും മം​ഗ​ലാ​പു​ര​ത്തി​നും ഇ​ട​യി​ൽ റ​ദ്ദാ​ക്കി.
16382 ക​ന്യാ​കു​മാ​രി-​മും​ബൈ സി.​എ​സ്.​ടി എ​ക്സ്പ്ര​സ് ക​ന്യാ​കു​മാ​രി​ക്കും കൊ​ച്ചു​വേ​ളി​ക്കും ഇ​ട​യി​ൽ റ​ദ്ദാ​ക്കി. തു​ട​ർ​ന്ന്, തി​രു​നെ​ൽ​വേ​ലി, മ​ധു​രൈ വ​ഴി തി​രി​ച്ചു​വി​ട്ടു.

വ​ഴി​തി​രി​ച്ചു​വി​ട്ട ട്രെ​യി​നു​ക​ൾ

16525 ക​ന്യാ​കു​മാ​രി-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് തി​രു​ന​ൽ​വേ​ലി-​മ​ധു​രൈ-​ദി​ണ്ഡി​ഗ​ൽ-​ക​റൂ​ർ വ​ഴി തി​രി​ച്ചു​വി​ട്ടു
17229 തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ് തി​രു​ന​ൽ​വേ​ലി, മ​ധു​രൈ വ​ഴി തി​രി​ച്ചു​വി​ട്ടു
12625 ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് തി​രു​ന​ൽ​വേ​ലി, മ​ധു​രൈ വ​ഴി തി​രി​ച്ചു​വി​ട്ടു
ചൊ​വ്വാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച 12626 ന​മ്പ​ർ കേ​ര​ള എ​ക്സ്പ്ര​സ് ഈ​റോ​ഡ്, ദി​ണ്ഡി​ഗ​ൽ, തി​രു​ന​ൽ​വേ​ലി വ​ഴി തി​രി​ച്ചു​വി​ട്ടു
16518/16524 ക​ണ്ണൂ​ർ/​ക​ർ​വാ​ർ-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട്, തി​രു​പ്പൂ​ർ വ​ഴി തി​രി​ച്ചു​വി​ടും.
വ്യാ​ഴാ​ഴ്ച യാ​ത്ര ആ​രം​ഭി​ക്കു​ന്ന 16511/16513 കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ/​ക​ർ​വാ​ർ എ​ക്സ്പ്ര​സ് തി​രു​പ്പൂ​ർ, പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ വ​ഴി തി​രി​ച്ചു​വി​ട്ടു
16318/16378 ശ്രീ​മാ​ത വൈ​ഷ്ണോ​ദേ​വി ക​ത്ര-​ക​ന്യാ​കു​മാ​രി/​തി​രു​ന​ൽ​വേ​ലി എ​ക്സ്പ്ര​സ് തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​രൈ വ​ഴി തി​രി​ച്ചു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala railwaykerala newsheavy raintrain servicemalayalam news
News Summary - heavy rain effected train services in kerala-kerala news
Next Story