Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളം വെള്ളത്തിൽ; ചിത്രങ്ങളും വിഡിയോകളും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയിലും മണ്ണിടിച്ചിലിലും ഇന്ന് ആറു മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഴയും കാറ്റും മൂലം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന സർവീസുകൾ നിർത്തിവെച്ചരിക്കുകയാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Next Story
