Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസ ക്യാമ്പിൽ എസ്​.ഡി.പി.​െഎ-ഡി.വൈ.എഫ്.ഐ സംഘർഷം

text_fields
bookmark_border
ദുരിതാശ്വാസ ക്യാമ്പിൽ എസ്​.ഡി.പി.​െഎ-ഡി.വൈ.എഫ്.ഐ സംഘർഷം
cancel

കൊട്ടിയൂർ: കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷം. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ്  വൈസ് പ്രസിഡൻറ്​ പി.എസ്. വൈശാഖ്, യൂനിറ്റ് പ്രസിഡൻറ്​ എൻ.ആർ. അനൂപ്‌, യൂനിറ്റ് കമ്മിറ്റി അംഗം അഭിലാഷ് എന്നിവർക്ക്​ പരിക്കേറ്റു. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട്​ ആറരയോടെയാണ്  സംഭവം.

ക്യാമ്പിലേക്കെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരെ കടത്തിവിടാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പേരാവൂർ സി.​െഎ കെ.വി. പ്രമോദൻ, കേളകം എസ്​.​െഎ അരുൺദാസ് എന്നിവരടങ്ങുന്ന പൊലീസ്​ സംഘം മുപ്പതോളം എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heavy rain disaster in kerala- kerala news
Next Story