Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിടപ്പുമുറിയിൽ മൂർഖൻ; കോയയെ രക്ഷപ്പെടുത്തിയത് പൂച്ച
text_fieldsbookmark_border
പെരുമണ്ണ: അർധരാത്രി ഓടിറങ്ങിയെത്തിയ മൂർഖനിൽനിന്ന് പുത്തൂർമഠം മണലൊടി കോയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത് വളർത്തുപൂച്ച. ശനിയാഴ്ച പുലർച്ച മൂന്നരയോടെ കിടപ്പുമുറിയിൽനിന്ന് പൂച്ച അസാധാരണമായി കരയുന്നതുകേട്ടാണ് കോയയും ഭാര്യയും ഉണർന്നത്. ഇതിനിടെ, പൂച്ച കോയയുടെ ദേഹത്തേക്കു ചാടി. പന്തികേട് തോന്നി തിരിഞ്ഞപ്പോഴാണ് കട്ടിലിനടിയിൽ മൂർഖനെ കണ്ടത്. മുറി പൂട്ടി പുറത്തിറങ്ങിയശേഷം മാത്തോട്ടം വനശ്രീയിൽ വിവരമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
