Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ ശക്തം: ബാണാസുര...

മഴ ശക്തം: ബാണാസുര സാഗര്‍ ഡാമി​െൻറ ഷട്ടര്‍ 10 സെൻറീമീറ്റർ കൂടി തുറക്കും

text_fields
bookmark_border
മഴ ശക്തം: ബാണാസുര സാഗര്‍ ഡാമി​െൻറ ഷട്ടര്‍ 10 സെൻറീമീറ്റർ കൂടി തുറക്കും
cancel

കൽപ്പറ്റ: മഴ കനത്തതിനെ തുടർന്ന്​ ബാണാസുര സാഗർ ഡാമി​​​​െൻറ ഷട്ടറുകൾ 10 സ​​​െൻറീമീറ്റര്‍ കൂടി തുറക്കും. ഡാമി​​​ ​െൻറ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നതിനാലാണ്​ വ്യാഴാഴ്​ച രാവിലെ 9 മണി മുതല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തുന്നത്​.

ഷട്ടര്‍ കൂടുതലായി തുറക്കുമ്പോള്‍ നീരൊഴുക്ക് സെക്കന്‍ഡില്‍ 34 ക്യുബിക് മീറ്റര്‍ എന്നതില്‍ നിന്നു 42.5 ക്യുബിക് മീറ്റര്‍ ആയി കൂടും. ഇതു മൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സ​​​െൻറീമീറ്റര്‍ വരെ കൂടാൻ സാധ്യതയുണ്ടെന്നും പരിസരവാസികള്‍ പുഴയില്‍ ഇറങ്ങാന്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ്​ നൽകി.

കരമാന്‍ തോടി​​​​െൻറ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsheavy rainBansura dam
News Summary - Heavy Rain - Banasura Dam shutters opened - Kerala news
Next Story