Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ അതിശക്തമായ കാറ്റും മഴയും; മരങ്ങൾ കടപുഴകി, നാശനഷ്ടം

text_fields
bookmark_border
Rain
cancel

തൃശൂ‍ർ:‍ തൃശൂരിൽ അതി ശക്തമായ കാറ്റും മഴയും. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

പുലർച്ചെ മൂന്നു മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുത്തൂരിൽ പുതിയ സുവോളജിക്കൽ പാർക്കും കാഴ്ചബംഗ്ലാവും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ശക്തമായ കാറ്റ‍് വീശിയടിച്ചത്.

വീടുകൾക്ക് പുറത്ത് വെച്ചിരുന്ന പാത്രങ്ങൾ കാറ്റിൽ പറന്നുപോയി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമ്പതു മണിയോടെ മഴക്ക് ശമനം ഉണ്ടായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain and Wind in Thrissur
Next Story