Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള തീരത്ത് 55 കി.മീ. േവഗത്തിൽ കാറ്റിന് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: കേരളതീരത്ത് തിങ്കളാഴ്ച മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കേരളത്തിെൻയും കർണാടകത്തിെൻറയും തെക്ക് കിഴക്ക് ഭാഗത്തായി കടലിൽ രൂപപ്പെട്ട ന്യൂനമർദം തെക്ക് പടിഞ്ഞാറോട്ട് നീങ്ങാനിടയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്നും കേരള-കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story
