Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ: ഇടുക്കിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി
text_fieldsbookmark_border
തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ അംഗൻവാടി മുതൽ പ്ലസ് ടുവരെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. കോളജുകൾക്ക് അവധി ബാധകമല്ല. രണ്ടുദിവസമായി ജില്ലയിൽ പലയിടത്തും കനത്ത മഴയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
