Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാപനില ഉയരുന്നു;...

താപനില ഉയരുന്നു; എട്ട്​ ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്

text_fields
bookmark_border
heavy-heat
cancel
തി​രു​വ​ന​ന്ത​പു​രം: എ​ട്ട്​ ജി​ല്ല​ക​ളി​ൽ 22 വ​രെ താ​പ​നി​ല ര​ണ്ടു മു​ത​ൽ മൂ​ന്നു​ ഡി​ഗ്രി വ​രെ ഉ​യ​രു​മെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​വി​ട​ങ്ങ​ളി​ൽ സൂ​ര്യാ​ത​പ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ ഉ​യ​ര്‍ന്ന താ​പ​നി​ല​ക്ക്​ സാ​ധ്യ​ത. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ശ​രാ​ശ​രി​യി​ല്‍നി​ന്ന്​ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssun heatmalayalam newsAlertheavy heat
News Summary - heavy heat; alert in eight districts -kerala news
Next Story