Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ചൂട്...

സംസ്ഥാനത്ത് ചൂട് കൂടും; തൃശൂരും കോഴിക്കോട്ടും ജാഗ്രത മുന്നറിയിപ്പ്

text_fields
bookmark_border
സംസ്ഥാനത്ത് ചൂട് കൂടും; തൃശൂരും കോഴിക്കോട്ടും ജാഗ്രത മുന്നറിയിപ്പ്
cancel

തിരുവനന്തപുരം: ചിലയിടങ്ങളിൽ വേനൽ മഴ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 14 -17 വരെ 10 ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടും. ഈ ജില്ലകളിൽ സാധാരണ താപനിലയെക്കാള്‍ 2-4 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശൂര്‍, പാലക്കാട് -39 ഡിഗ്രി വരെയും കോഴിക്കോട്, കണ്ണൂര്‍-38 ഡിഗ്രി വരെയും പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയര്‍ന്ന താപനില അനുഭവപ്പെടും.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 14 മുതല്‍ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat wave in kerala
News Summary - Heat will increase in the kerala
Next Story