Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട്​ മൂന്ന്​...

ചൂട്​ മൂന്ന്​ ​ഡിഗ്രിവരെ കൂടാം; ഞായറാഴ്​ചവരെ അതിജാഗ്രത

text_fields
bookmark_border
Hot-Day
cancel

തി​രു​വ​ന​ന്ത​പു​രം: താ​പ​നി​ല മൂ​ന്ന് ഡി​ഗ്രി​വ​രെ കൂ​ടാ​മെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ ​െൻറ മു​ന്ന​റി​യി​പ്പ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഞാ​യ​റാ​ഴ്​​ച​വ​രെ സം​സ്​​ഥാ​ന​ത്ത്​ അ​തി​ജാ​ഗ്ര​ത. വ​യ​നാ​ ട് ഒ​ഴി​കെ ജി​ല്ല​ക​ളി​ല്‍ ശ​രാ​ശ​രി​യി​ല്‍നി​ന്ന് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​വ​രെ ചൂ​ട് കൂ​ടാ​മെ​ന്ന ാ​ണ് മു​ന്ന​റി​യി​പ്പ്.

വെ​ള്ളി​യാ​ഴ്​​ച സം​സ്ഥാ​ന​ത്താ​കെ 122 പേ​ര്‍ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. കോ​ഴി​ക്ക ോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ക്ക് സൂ​ര്യാ​ഘാ​ത​വും 60 പേ​ര്‍ക്ക് പൊ​ള്ള​ലും 59 പേ​ര്‍ക്ക് പാ​ടു​ക​ളും രൂ​പ​പ്പെ​ട്ട​ത് ഉ​​ൾ​പ്പെ​ടെ 122 പേ​ര്‍ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

സൂ​ര്യാ​ത​പം​മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ക​രു​ത​ലു​ക​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും അ​റി​യി​ച്ചു. ആ​ല​പ്പു​ഴ​യും കോ​ഴി​ക്കോ​ട​ു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ക്ക് പൊ​ള്ള​ലേ​റ്റ​ത്. ആ​ല​പ്പു​ഴ​യി​ൽ 18 പേ​ര്‍ക്കും കോ​ഴി​ക്കോ​ട്ട് 14 പേ​ര്‍ക്കും പൊ​ള്ള​ലേ​റ്റു.

എ​റ​ണാ​കു​ളം, വ​യ​നാ​ട്, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് വീ​ത​വും തൃ​ശൂ​രി​ല്‍ അ​ഞ്ചു​പേ​ര്‍ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ള്‍ക്കും മ​ല​പ്പു​റ​ത്ത് ര​ണ്ടു​പേ​ര്‍ക്കും കോ​ട്ട​യ​ത്ത് ആ​റു​പേ​ര്‍ക്കും പ​ത്ത​നം​തി​ട്ട ര​ണ്ടു​പേ​ര്‍ക്കും പൊ​ള്ളേ​ല​റ്റു. ചൂ​ടി​ല്‍ ശ​രീ​ര​ത്തി​ല്‍ പാ​ടു​ക​ള്‍ രൂ​പ​െ​പ്പ​ട്ട​ത് എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ അ​ഞ്ചു​പേ​ര്‍ക്ക് വീ​ത​വും തൃ​ശൂ​ര്‍, കാ​സ​ര്‍കോ​ട്​ ജി​ല്ല​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ക്ക്​ വീ​ത​വും, മ​ല​പ്പു​റം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ഒ​രാ​ള്‍ക്കു​വീ​ത​വും ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു​പേ​ര്‍ക്ക് വീ​ത​വും കൊ​ല്ല​ത്ത് 12 പേ​ര്‍ക്കും പ​ത്ത​നം​തി​ട്ട​യി​ല്‍ ര​ണ്ടു​പേ​ര്‍ക്കും ആ​ല​പ്പു​ഴ ഒ​മ്പ​ത് പേ​ര്‍ക്കു​മാ​ണ്. എ​ല്ലാ​വ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി.

വെ​ള്ളി​യാ​ഴ്ച പു​ന​ലൂ​രി​ല്‍ 38.2 ഡി​ഗ്രി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് 36.6 ഡി​ഗ്രി​യും ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. ശ​രാ​ശ​രി ഉ​യ​ര്‍ന്ന താ​പ​നി​ല​യി​ല്‍നി​ന്ന് പു​ന​ലൂ​രി​ല്‍ ര​ണ്ട് ഡി​ഗ്രി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന്​ ഡി​ഗ്രി​യ​ു​മാ​ണ്​ ചൂ​ട്​ വ​ര്‍ധി​ച്ച​ത്. ആ​ല​പ്പു​ഴ-36.8, കോ​ട്ട​യം-36.4, എ​റ​ണാ​കു​ളം-34, കോ​ഴി​ക്കോ​ട്-36, ക​ണ്ണൂ​ര്‍-34.7 എ​ന്നി​ങ്ങ​നെ​യാ​ണ് താ​പ​നി​ല.

തി​രു​വ​ന​ന്ത​പു​രം കൂ​ടാ​തെ ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​രാ​ശ​രി ഉ​യ​ര്‍ന്ന താ​പ​നി​ല മൂ​ന്ന് ഡി​ഗ്രി സെ​ല്‍ഷ്യ​സ് കൂ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് പു​ന​ലൂ​രാ​ണ്; 23.5 ഡി​ഗ്രി. എ​റ​ണാ​കു​ള​ത്ത് കു​റ​ഞ്ഞ താ​പ​നി​ല ശ​രാ​ശ​രി കു​റ​ഞ്ഞ താ​പ​നി​ല​യി​ല്‍നി​ന്ന് ഒ​രു​ഡി​ഗ്രി കു​റ​ഞ്ഞ് 27.6 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshotmalayalam news
News Summary - Heat, Alert upto Sunday - Kerala News
Next Story