Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ട്ടോ...

ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

text_fields
bookmark_border
ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
cancel

ക​റു​ക​ച്ചാ​ൽ: ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​െ​പ്പ​ട്ട​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന എ​രു​മേ​ലി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഷ്​​റ​ഫാ​ണ്​ (45) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ച​ങ്ങ​നാ​ശ്ശേ​രി - വാ​ഴൂ​ർ റോ​ഡി​ൽ മാ​ന്തു​രു​ത്തി​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ട​ത്തി​നി​ട​യി​ൽ അ​ഷ്​​റ​ഫി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ​ത്ത​നാ​ട് തോ​ട്ട​ത്തി​ൽ ജു​മൈ​ല. മ​ക​ൾ: ആ​ഷ്മ. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackauto rickshaw driver died
News Summary - heart attack; auto rickshaw driver died while driving
Next Story