Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range േകാവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിെച്ചന്ന് പരാതി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. വെള്ളറടയിലുള്ള ബന്ധുവീട്ടിലാണ് യുവതി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇതിനുശേഷം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തകെൻറ സഹായം തേടി.
തുടർന്ന് ആരോഗ്യപ്രവർത്തകൻ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെെട്ടന്നാണ് ഇവർ പറയുന്നത്. വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചത്രെ. വെള്ളറട പൊലീസ് ആരോഗ്യപ്രവര്‍ത്തകനെതിരെ കേസെടുത്തു. മറ്റ് കാര്യങ്ങൾ അന്വേഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
