Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല കോഴ്​സ്​ കഴിഞ്ഞവരെ കോവിഡ്​ സെൻററിൽ നിയോഗിക്കും

text_fields
bookmark_border
ആരോഗ്യ സർവകലാശാല കോഴ്​സ്​ കഴിഞ്ഞവരെ കോവിഡ്​ സെൻററിൽ നിയോഗിക്കും
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മ​െൻറ്​ സ​െൻററുകളിൽ ആരോഗ്യ സർവകലാശാല കോഴ്​സ്​ കഴിഞ്ഞവരെ നിയോഗിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ വിവരം ശേഖരിക്കും. ഇവർക്ക്​ തദ്ദേശസ്​ഥാപനങ്ങൾ താമസസൗകര്യം നിയോഗിക്കും.

കോവിഡിനെ നേരിടാൻ ദീർഘകാല പദ്ധതി തയ്യാറാക്കും. തിരുവനന്തപുരത്ത്​ ലോക്​ഡൗൺ തുടരും. പാറശ്ശാല, ഒഴിയൂർ ക്ലസ്​റ്ററുകൾ ലാർജ്​ ക്ലസ്​റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത്​ മുൻകരുതൽ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health universitycovid 19Pinarayi VijayanPinarayi Vijayan
News Summary - health university students will appoint in cflt
Next Story