Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി

text_fields
bookmark_border
ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി
cancel
Listen to this Article

തൃശൂർ: കേരള ആരോഗ്യ സർവകലാശാല മാർച്ച് 28ന്​ നടത്താനിരുന്ന നാലാം വർഷ ഫാംഡി സപ്ലിമെന്‍ററി തിയറി പരീക്ഷ ഏപ്രിൽ 11ലേക്കും ഒന്നാം വർഷ ഫാംഡി പോസ്റ്റ് ബേസിക് സപ്ലിമെന്‍ററി തിയറി പരീക്ഷ ഏപ്രിൽ 13ലേക്കും മാറ്റി. പരീക്ഷാ സമയത്തിന്​ മാറ്റമില്ല.

മാർച്ച് 28ന്​ ആരംഭിക്കാനിരുന്ന രണ്ടാം വർഷ ഫാംഡി സപ്ലിമെന്‍ററി തിയറി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Health University exams postponed
Next Story