Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ട്ടി​ലേ​ക്ക്...

വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍ന്ന് ആ​രോ​ഗ്യ മ​ന്ത്രി

text_fields
bookmark_border
veena george
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച 'വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം' പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ം.

ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെൻറ​ര്‍ സ​ന്ദ​ര്‍ശി​ച്ചാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​വി​നെ വി​ളി​ച്ച് വി​വ​രം കൈ​മാ​റി​യ​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള വ​ക്കം സ്വ​ദേ​ശി​യാ​യ രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് മ​ന്ത്രി ത​ന്നെ നേ​രി​ട്ട് ബ​ന്ധു​വി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും ഓ​ക്‌​സി​ജ​ൻ നി​ല​യു​മെ​ല്ലാം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​യാ​ളി​െൻറ സ​ഹോ​ദ​ര​ന്‍ വി​നു​വി​നാ​ണ്​ കൈ​മാ​റി​യ​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ക്ക് കൈ​മാ​റാ​ന്‍ ഒ.​പി ബ്ലോ​ക്കി​ല്‍ ത​ന്നെ​യാ​ണ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ൻ​ർ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ​യാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം രോ​ഗി​ക​ള്‍ക്ക് ബ​ന്ധു​ക്ക​ളു​മാ​യി സം​വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgevettilekk vilikkam
News Summary - Health Minister participated in vettilekk vilikkam scheme
Next Story