Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുരുകന്‍റെ മരണം: വെൻറിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നില്ലെന്ന് മന്ത്രി

text_fields
bookmark_border
shylaja
cancel
പാലക്കാട്: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് 15 വ​െൻറിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അവിടെ ഉണ്ടായിരുന്നത് സ്​റ്റാൻഡ്​ ബൈ വ​െൻറിലേറ്ററുകളാണ്. നിലവിൽ അവിടെ പ്രവേശിപ്പിച്ചവർക്ക് മാത്രമേ അത് ഉപയോഗിക്കാൻ സാധിക്കൂ. പുതുതായി എത്തുന്നവർക്ക് നൽകുക സാധ്യമല്ല. വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടിയതിന് ശേഷം എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health Minister KK Shylaja raect to Murukan Death Case -Kerala news
Next Story