Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനാരോഗ്യം കാരണം...

അനാരോഗ്യം കാരണം ഗൗരിയമ്മയെ ഒഴിവാക്കി; എ.എൻ രാജൻ ബാബു ജെ.എസ്​.എസ്​ ജനറൽ സെക്രട്ടറി

text_fields
bookmark_border
gowri amma
cancel

തിരുവനന്തപുരം: ജെ.എസ്​.എസ്​ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന്​ കെ.ആർ. ഗൗരിയമ്മയെ ഒഴിവാക്കി. എ.എൻ. രാജൻ ബാബുവാണ്​ പുതിയ ജനറൽ സെക്രട്ടറി.

​ഗൗരിയമ്മക്ക്​ പാർട്ടി പ്രസിഡൻറ്​ പദവി നൽകി. സഞ്​ജീവ്​ സോമരാജനാണ്​ ആക്​ടിങ്​ പ്രസിഡൻറ്​. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ്​ പുതിയ തീരുമാനം കൈക്കൊണ്ടത്​.

അനാരോഗ്യം മൂലമാണ്​ ഗൗരിയമ്മയെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന്​ നീക്കിയത്​. വിശ്രമത്തിലായതിനാൽ ഗൗരിയമ്മക്ക്​ സമ്മേളനത്തിന്​ എത്താൻ സാധിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JSSKR Gowri AmmaJSS Rajan Babu
News Summary - health issues; kr gowri amma removed fron jss gern secretaey post; AN Rajan babu is new general secretary
Next Story