Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 4:35 PM GMT Updated On
date_range 25 May 2023 4:35 PM GMTആരോഗ്യ വകുപ്പിന് ഇനി ഏക ലോഗോ
text_fieldsbookmark_border
മലപ്പുറം: ചുവപ്പും വെള്ളയും നിറത്തിലുള്ള പുതിയ ലോഗോ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. നിറങ്ങളിലും രൂപങ്ങളിലും വ്യത്യാസമുള്ള പലതരം ലോഗോകൾ ഇനി ഉപയോഗിക്കാൻ പാടില്ല.
ആരോഗ്യവകുപ്പിലെ ഓഫിസർമാർക്കും ജില്ല മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ഇതുസംബന്ധിച്ച് നിർദേശം നൽകി.
Next Story