Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​രോ​ഗ്യ ​വ​കു​പ്പി​ൽ...

ആ​രോ​ഗ്യ ​വ​കു​പ്പി​ൽ ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ത്ത​വ​ർ പു​റ​ത്ത്​

text_fields
bookmark_border
ആ​രോ​ഗ്യ ​വ​കു​പ്പി​ൽ ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ത്ത​വ​ർ പു​റ​ത്ത്​
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ അ​ന​ധി​കൃ​ത​മാ​യി ഹാ​ജ​രാ​കാ​ത്ത ഡോ​ക്​​ട​ർ​മാ​ർ അ​ട​ക്കം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ​​ ഉ​ത്ത​ര​വ്. അ​ന​ധി​കൃ​ത അ​വ​ധി​യി​ലു​ള്ള​വ​ർ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി തേ​ടി​യാ​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മാ​നു​വ​ൽ ഫോ​ർ ഡി​സി​പ്ലി​ന​റി പ്രൊ​സീ​ഡി​ങ്​​സി​ലെ 53(6) ഖ​ണ്ഡി​ക​യി​ലെ വ്യ​വ​സ്ഥ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​നി ബാ​ധ​ക​മ​ല്ലെ​ന്ന്​ പു​തി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഹാ​ജ​രാ​കാ​ത്ത​വ​ർ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​ൻ തി​രി​ച്ചു​ക​യ​റി​ ത​ൽ​ക്കാ​ലം ര​ക്ഷ​പ്പെ​ട്ട​ശേ​ഷം വീ​ണ്ടും അ​ന​ധി​കൃ​ത അ​വ​ധി​യി​ൽ പോ​വു​ക​യാ​ണ്​. വി​ര​മി​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ തി​രി​കെ ക​യ​റി പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​വും നേ​ടും. പ്ര​കൃ​തി​ക്ഷോ​ഭ​വും കോ​വി​ഡ്​ പോ​ലെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും നേ​രി​ടാ​ൻ ഡോ​ക്​​ട​ർ​മാ​രു​ടെ അ​ട​ക്കം കു​റ​വു​ണ്ട്.

പു​നഃ​പ്ര​വേ​ശ​നം നേ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ര​ട്​ ഉ​ട​മ്പ​ടി വ്യ​വ​സ്ഥ പ്ര​കാ​രം 200 രൂ​പ​യു​െ​ട മു​ദ്ര​പ​ത്ര​ത്തി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. അ​ഭി​പ്രാ​യം സ​ഹി​തം സ​ർ​ക്കാ​റി​ന്​​ ന​ൽ​ക​ണം. സ​ർ​ക്കാ​ർ ത​ല​ത്തി​ലാ​കും തീ​രു​മാ​നം. പു​നഃ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നെ​ങ്കി​ൽ ​ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ളു​ടെ തീ​ർ​പ്പി​ന്​ വി​ധേ​യ​മാ​കും. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​ല്ല. പു​നഃ​പ്ര​വേ​ശ​നം നേ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​െൻറ ബാ​ധ്യ​താ​വി​വ​രം സേ​വ​ന​പു​സ്​​ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തും. ഗ​സ​റ്റ​ഡ്​ ഉ​ദ്യോ​ഗ​സ്ഥ​െൻറ ബാ​ധ്യ​ത അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ലി​നെ അ​റി​യി​ക്കും. ബോ​ണ്ട്​ സ​മ​ർ​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബാ​ധ്യ​ത ര​ജി​സ്​​റ്റ​ർ ആ​രോ​ഗ്യ ഡ​യ​റ​ക്​​ട​ർ സൂ​ക്ഷി​ക്കു​ക​യും എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 31ന​കം സ​ർ​ക്കാ​റി​ന്​ ന​ൽ​കു​ക​യും ചെ​യ്യും.

അ​ന​ധി​കൃ​ത അ​വ​ധി​യി​ലു​ള്ള​വ​ർ, അ​ന​ധി​കൃ​താ​വ​ധി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​െ​പ്പ​ട്ട​വ​ർ, അ​ച്ച​ട​ക്ക ന​ട​പ​ടി ​ നേ​രി​ട്ട​വ​ർ, അ​ച്ച​ട​ക്ക​ന​ട​പ​ടി പ​രി​ഗ​ണ​ന​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും പു​നഃ​പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കും ന​ൽ​കു​ന്ന​വ​ർ​ക്കും ഇ​തി​ലെ വ്യ​വ​സ്​​ഥ പ്ര​കാ​ര​മേ പു​നഃ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt EmployeesHealth Department
News Summary - Health Department Employees
Next Story