Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ടു​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഭാ​രം 55 കി​ലോ

text_fields
bookmark_border
ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ടു​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഭാ​രം 55 കി​ലോ
cancel
camera_alt

representative image

തി​രു​വ​ന​ന്ത​പു​രം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ടു​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഭാ​രം 55 കി​ലോ​യാ​യി കു​റ​യ്ക്കും. സ്ത്രീ​ക​ള്‍, കൗ​മാ​ര​ക്കാ​ര്‍ എ​ന്നി​വ​ര്‍ എ​ടു​ക്കു​ന്ന ചു​മ​ടിൻെറ പ​ര​മാ​വ​ധി ഭാ​രം 35 കി​ലോ​യാ​ക്കും.

ഇ​തി​ന്​ 1978ലെ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഓ​ര്‍ഡി​ന​ന്‍സ് ഇ​റ​ക്കാ​ൻ ഗ​വ​ര്‍ണ​റോ​ട് മ​ന്ത്രി​സ​ഭ ശി​പാ​ര്‍ശ ചെ​യ്തു.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍ഡി​ലെ വി​ര​മി​ച്ച​വ​രും തു​ട​ര്‍ന്ന്, വി​ര​മി​ക്കു​ന്ന​വ​രു​മാ​യ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ക്ക് മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാനും തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labourshead load
News Summary - head load weight up to 55 kg
Next Story