Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയെ അധിക്ഷേപിച്ച ഹെഡ് ക്ലർക്കിന് സസ്പെൻഷൻ

text_fields
bookmark_border
suspension
cancel

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫിസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.

രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവന്‍റെ നിർദേശപ്രകാരമാണ് നടപടി. അപമാനകരമായ പോസ്റ്റിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Head Clerk suspended for insulting Kodiyeri
Next Story