Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jose K Mani
cancel

പിതൃതുല്യനെയാണ് നഷ്​ടപ്പെട്ടത്​ -ജോസ് കെ. മാണി

text_fields
bookmark_border

കോട്ടയം: മുൻ മന്ത്രി ആർ. ബാലകൃഷ്​ണപിള്ളയുടെ വിയോഗത്തോടെ പിതൃതുല്യനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. അദ്ദേഹത്തിന്‍റെ കലർപ്പില്ലാത്ത സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

പിള്ള സാറിന്‍റെ വിയോഗം കേരള കോൺഗ്രസ് എമ്മിന് നികത്താൻ കഴിയാത്ത നഷ്ടമാണ് സ്യഷ്ടിച്ചിരിക്കുന്നത്. തലപ്പൊക്കമുള്ള ഒരു കാലഘട്ടമാണ് അവസാനിച്ചിരിക്കുന്നതെന്ന് ജോസ് കെ. മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - He lost his father - Jose K. Mani
Next Story