Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൗറയിലേക്ക് സ്പെഷല്‍...

ഹൗറയിലേക്ക് സ്പെഷല്‍ ട്രെയിന്‍

text_fields
bookmark_border
ഹൗറയിലേക്ക് സ്പെഷല്‍ ട്രെയിന്‍
cancel

കൊച്ചി: ഫെബ്രുവരി ഏഴ്, 14, 21, 28 തീയതികളില്‍ എറണാകുളത്തുനിന്ന് ഹൗറയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തും. രാവിലെ 8.50ന് പുറപ്പെടുന്ന 02856 നമ്പര്‍ വണ്ടി കേരളത്തില്‍ ആലുവ, പാലക്കാട് എന്നീ സ്റ്റേഷനുകളിലേ നിര്‍ത്തൂ. പിറ്റേന്ന് രാത്രി 11ന് ഹൗറയില്‍ എത്തും.

Show Full Article
TAGS:hawra special train 
News Summary - hawra special train
Next Story