Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിന്തൽമണ്ണയിൽ...

പെരിന്തൽമണ്ണയിൽ ഒരുകോടി പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

text_fields
bookmark_border
black money
cancel
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഒരുകോടി പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് ടൗൺ ഷാഡോ പൊലീസി​​െൻറ പിടിയിലായി. കൊപ്പം കൈപ്പുറം സ്വദേശി പാറമ്മൽ സൈനുദ്ദീനെയാണ്​ (37) ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​​െൻറ കീഴിലുള്ള അന്വേഷണസംഘം പിടികൂടിയത്. ആഡംബര കാറും പിടിച്ചെടുത്തു. ഡിവൈ.എസ്.പിയുടെയും സി.ഐ ടി.എസ്. ബിനുവി​​െൻറയും നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് തമിഴ്‌നാട്ടിൽനിന്ന്​ കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം സംഘങ്ങളിൽനിന്നായി ഏതാണ്ട് 33 കോടിയോളം രൂപ പല കേസുകളിലായി പിടിച്ചെടുത്തിട്ടുണ്ട്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hawala moneyperinthalmannakerala newsmalayalam news
News Summary - hawala money
Next Story