Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; എൽ.ഡി.എഫ് പരാതി നൽകി
text_fieldsbookmark_border
ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ നോട്ടീസിൽ വ്യക്തിഹത്യ ചെയ്തെന്ന് ആരോപിച്ച് എൽ.ഡി.എഫ് പരാതി നൽകി.
ജില്ല കൺവീനർ ആർ. നാസറാണ് വരണാധികാരിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
