Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്വേഷ പ്രസംഗം: പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് എം.കെ. മുനീർ

text_fields
bookmark_border
MK Muneer
cancel
Listen to this Article

കോഴിക്കോട്​: പി.സി. ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിൽ പരാതി കിട്ടാൻ കാത്തുനിൽക്കാതെ ഡി.ജി.പി സ്വമേധയാ കേസെടുക്കുകയാണ്​ വേ​ണ്ടതെന്ന്​ ഡോ. എം.കെ. മുനീർ എം.എൽ.എ. ജോർജ്​ വിദ്വേഷ പ്രസ്താവനകളുമായി ഇറങ്ങിയിട്ട്​ കുറെ നാളായി. ക്രിസ്ത്യൻ മാളും മുസ്​ലിം മാളും ഉണ്ടെന്നു പറഞ്ഞ്​ മാളുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനെപ്പോലും വർഗീയവത്​കരിക്കുകയാണ്​. അവരവരുടെ സമുദായത്തിൽപെട്ടവരുടെ സ്ഥാപനങ്ങളിൽ നിന്ന്​ സാധനം വാങ്ങിയാൽ മതിയെന്നാണ്​ അദ്ദേഹം പറയുന്ന​തെന്നും മുനീർ​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hate speech: MK Muneer wants to file a case against P.C. George voluntarily
Next Story