Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ പൊലീസുകാരുടെ േഫസ്​ബുക്കിൽ മോശം കമൻറ്​: യുവാവ്​ പിടിയിൽ

text_fields
bookmark_border
വനിതാ പൊലീസുകാരുടെ േഫസ്​ബുക്കിൽ മോശം കമൻറ്​: യുവാവ്​ പിടിയിൽ
cancel

തിരുവനന്തപുരം:  ആലുവയിലെ വനിതാ പൊലീസുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ മോശമായി കമൻറ്​  ഇട്ടയാൾ പിടിയിൽ. മലപ്പുറം വേങ്ങര സ്വദേശി ജൽജസ് ആണ് (24) തിരുവനന്തപുരം ഫോർട്ട് പൊലീസി​​​െൻറ പിടിയിലായത്. മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചു വരുത്തിയ ഇയാളെ  ഫോർട്ട് എ.സി അറസ്​റ്റ്​ ചെയ്ത് ആലുവ പൊലീസിന് കൈമാറുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hate Comments in FB Page of Women Police: Young Man Arrested
Next Story