Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രിക ആഴ്ചപ്പതിപ്പ് മുൻ പത്രാധിപ സമിതി അംഗം ഹസ്സൻ വാടിയിൽ നിര്യാതനായി

text_fields
bookmark_border
ചന്ദ്രിക ആഴ്ചപ്പതിപ്പ് മുൻ പത്രാധിപ സമിതി അംഗം ഹസ്സൻ വാടിയിൽ നിര്യാതനായി
cancel
Listen to this Article

കോഴിക്കോട്: ചന്ദ്രിക ആഴ്ചപ്പതിപ്പ് പത്രാധിപ സമിതി അംഗമായിരുന്ന ഹസ്സൻ മാസ്റ്റർ (ഹസ്സൻ വാടിയിൽ -85) നിര്യാതനായി. ഇന്ന് രാവിലെ വാടിയിൽ പി.കെ ഹൗസിലായിരുന്നു അന്ത്യം.

ഭാര്യ: കോഴിക്കോടൻ വീട്ടിൽ സൈനബി. മക്കൾ: ജാസ്മിൻ, അനസ് (ദമ്മാം), സഹീല. മരുമക്കൾ: അബ്ദുറഹീം, ഹുമയൂൺ കബീർ (മദീന), നസ്ദ. സഹോദരങ്ങൾ: സുഹറ, ഹലീമബി (കച്ചു), ബിച്ചു, സഫിയ, പരേതനായ അബ്ദുൽ സലാം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച (29-7-22) വൈകീട്ട് 4.30നു കുറ്റിച്ചിറ മിഷ്കാൽ പള്ളിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hassan vadiyil, former editorial board member of Chandrika Weekly, passed away
Next Story