Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോ ഹാഷിഷ് പിടിച്ചു
text_fieldsbookmark_border
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. ഇൻഡിഗോ വിമാനത്തിൽ മാലിയിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് കിലോ ഹാഷിഷ് സിയാൽ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. മാലി സ്വദേശി മുഹമ്മദിനെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തു.
Next Story
