Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി പ്രസിഡൻറ്​...

കെ.പി.സി.സി പ്രസിഡൻറ്​ സ്ഥാനത്ത്​ ഹസൻ തുടരും

text_fields
bookmark_border
കെ.പി.സി.സി പ്രസിഡൻറ്​ സ്ഥാനത്ത്​ ഹസൻ തുടരും
cancel

ന്യൂ​ഡ​ൽ​ഹി: കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നാ​യി എം.​എം. ഹ​സ​ൻ തു​ട​രും. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​വും എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളി​ലും പി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ മാ​റ്റ​മി​ല്ലാ​തെ തു​ട​ര​െ​ട്ട​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രെ മാ​റ്റാ​ൻ പ്ര​ത്യേ​ക​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ, അ​വ​രെ​ല്ലാം പ​ദ​വി​യി​ൽ തു​ട​ര​െ​ട്ട​യെ​ന്ന്​ രാ​ഹു​ൽ തീ​രു​മാ​നി​ച്ച​താ​യി എ.​െ​എ.​സി.​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsm.m hasanmalayalam newsRahul Gandhi
News Summary - Hasan continue as KPCC President-Kerala news
Next Story